കാസര്‍കോട്കോ:(www.evisionnews.in)ളേജ് വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്നോട് ധീക്ഷണ കോളേജിലെ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കൊളത്തൂര്‍ ബറോട്ടിയിലെ രാജേന്ദ്രന്റെ മകന്‍ പി. സനു(18) വിനെയാണ് ഞായറാഴ്ച ഉച്ചയോടെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മാതാവ്: സുലോചന. സഹോദരങ്ങള്‍: രാഹുല്‍, ഗോകുല്‍.കോളേജ് വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
10:48:00
0
കാസര്‍കോട്കോ:(www.evisionnews.in)ളേജ് വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്നോട് ധീക്ഷണ കോളേജിലെ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കൊളത്തൂര്‍ ബറോട്ടിയിലെ രാജേന്ദ്രന്റെ മകന്‍ പി. സനു(18) വിനെയാണ് ഞായറാഴ്ച ഉച്ചയോടെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മാതാവ്: സുലോചന. സഹോദരങ്ങള്‍: രാഹുല്‍, ഗോകുല്‍.
Post a Comment
0 Comments