കാഞ്ഞങ്ങാട് (www.evisionnews.in): ദളിത് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. കാലിച്ചാനടുക്കം നെരോത്ത് എരളാല്‍ കോളനിയിലെ കൈക്കളന്റെ മകന്‍ കൊട്ടനാ(39) ണ് പരിക്കേറ്റത്. ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണിയെടുത്ത കൂലിപോരെന്ന് പറഞ്ഞതിന് എരളാലിലെ അന്തുമായിയുടെ മകന്‍ സുബൈര്‍ തലക്ക് കല്ല് കൊണ്ടിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
Keywords: Kasaragod-news-dalit-man-attacked

Post a Comment
0 Comments