Type Here to Get Search Results !

Bottom Ad

അറബിക് കയ്യെഴുത്ത് മാഗസിന്‍ പ്രകാശനം ചെയ്തു


പട്‌ല:(www.evisionnews.in) പട്‌ല ഗവ: ഹയര്‌സെക്കണ്ടറി സ്‌കൂള്‍ യു.പി വിഭാഗം വിദ്യാര്ത്ഥിയകള്‍പുറത്തിറക്കിയ 'അല്‍ അസ്ഹാര്‍' അറബിക് കയ്യെഴുത്ത് മാഗസിന്‍ സ്‌കൂള്‍എച്ച്.എം കുമാരി റാണി ടീച്ചര്‍ പ്രകാശനം ചെയ്തു.വൈവിധ്യമായ രചനകളാല്‍സമ്പന്നമായതും, കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകളെവിളിച്ചോതുന്നതുമായ ഈ മാഗസിന്‍ വിദ്യാര്ത്ഥികള്ക്കും സമൂഹത്തിനുംമുതല്ക്കൂട്ടാകുമെന്ന് പ്രകാശനം ചെയ്തു സംസാരിക്കവെ എച്ച്.എം പ്രത്യാശപ്രകടിപ്പിച്ചു. ചടങ്ങില്‍ ഇ.വി. നാരായണന്‍, സി.അബ്ദുല്‍ വഹാബ്,വിജയലക്ഷ്മി, എം. രഘു, എം.രവി,ഇ.വി.മുരളീധരന്‍, സ്മിത, പ്രസീതസംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad