Type Here to Get Search Results !

Bottom Ad

യുവതിയെ കാണാതായി

ബദിയടുക്ക (www.evisionnews.in): 19 കാരിയായ യുവതിയെ കാണാതായതായി പരാതി. മൂലടുക്കയിലെ അബ്ദുല്ലയുടെ മകള്‍ മിസ്‌രിയയെയാണ് കാണാതായത്. 20ന് രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. പിറ്റേന്ന് രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അയല്‍ക്കാരനായ ഡ്രൈവറേയും കാണാതായതായി പറയുന്നു. ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad