തിരുവനന്തപുരം (www.evisionnews.in): കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളജുകള്‍ക്ക് ബജറ്റില്‍ 50 കോടി രൂപവീതം വകയിരുത്തി. പരിയാരം മെജിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കാസര്‍കോട് ബദിയടുക്കയിലെ ഉക്കിനടുക്കയിലാണ് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണമാണ് നടന്നുവരുന്നത്.
Keywords: kasaragod-medical-college-news

Post a Comment
0 Comments