കാഞ്ഞങ്ങാട് (www.evisionnews.in): പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ മുന്‍ വൈരാഗ്യംമൂലം വഴിയില്‍ തടഞ്ഞുനിര്‍ത്തി തെറിയഭിഷേകം നടത്തുകയും ചെരുപ്പൂരി മുഖത്തടിക്കുകയും ചെയ്തതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു. പുതുക്കൈയിലെ നാരായണന്റെ മകന്‍ സി. അഭിലാഷിനെ(30) അക്രമിച്ച സംഭവത്തില്‍ പുതുക്കൈ മേലാങ്കൂറിലെ നാരായണന്റെ മകന്‍ രാജേഷിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
യുവാവിനെ ചെരുപ്പ് കൊണ്ട് മുഖത്തടിച്ചതിന് കേസ്
11:05:00
0
കാഞ്ഞങ്ങാട് (www.evisionnews.in): പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ മുന്‍ വൈരാഗ്യംമൂലം വഴിയില്‍ തടഞ്ഞുനിര്‍ത്തി തെറിയഭിഷേകം നടത്തുകയും ചെരുപ്പൂരി മുഖത്തടിക്കുകയും ചെയ്തതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു. പുതുക്കൈയിലെ നാരായണന്റെ മകന്‍ സി. അഭിലാഷിനെ(30) അക്രമിച്ച സംഭവത്തില്‍ പുതുക്കൈ മേലാങ്കൂറിലെ നാരായണന്റെ മകന്‍ രാജേഷിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

Post a Comment
0 Comments