Type Here to Get Search Results !

Bottom Ad

ബൈക്കിടിച്ച് യുവതിക്ക് പരിക്ക്

കാസര്‍കോട് (www.evisionnews.in): ബൈക്കിടിച്ച് യുവതിക്ക് പരിക്കേറ്റു. കര്‍മ്മംതോടിയിലെ കുഞ്ഞാലിയുടെ ഭാര്യ നബീസ (35)ക്കാണ് പരിക്കേറ്റത്. കര്‍മ്മംതൊടി ബഡ്‌സ് സ്‌കൂളില്‍ മക്കളെ കൊണ്ടു വിട്ട് മടങ്ങുന്നതിനിടെയാണ് ഇന്നലെ അപകടം. അബോധാവസ്ഥയിലായ നബീസയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കൈക്കും തലക്കുമാണ് പരിക്ക്.


Keywords; Kasaragod-news-bike

Post a Comment

0 Comments

Top Post Ad

Below Post Ad