Type Here to Get Search Results !

Bottom Ad

പത്രലേഖകനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു

evisionnews

മംഗളൂരു (www.evisionnews.in): സാമൂഹ്യ വിരുദ്ധസംഘം പത്രലേഖകനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഉപ്പിനങ്ങാടി സരളിക്കട്ടയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മംഗളൂരുവില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ജയകിരണ സായാഹ്ന പത്രത്തിന്റെ ലേഖകന്‍ മുഹമ്മദ് ആസിഫിനെയാണ് അക്രമിച്ചത്. ബൈക്കില്‍ പോകുമ്പോള്‍ തടഞ്ഞുവെച്ച് അക്രമിക്കുകയായിരുന്നു. വാളുയര്‍ത്തി വധഭീഷണി ഉയര്‍ത്തിയതായും ബെല്‍ത്തങ്ങാടി ആശുപത്രിയില്‍ കഴിയുന്ന ആസിഫ് പറഞ്ഞു. ഉപ്പിനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad