Type Here to Get Search Results !

Bottom Ad

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവതിക്ക് പരിക്ക്

മേല്‍പറമ്പ് (www.evisionnews.in): റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. കളനാട് കട്ടക്കാലിലെ ആയിഷ (35)ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മേല്‍പറമ്പിലാണ് സംഭവം. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad