ബേഡഡുക്ക (www.evisionnews.in): ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കുണ്ടംകുഴി ചൂളിക്കാട്ടെ ബി. കണ്ണന്റെ മകന്‍ കെ. രതീഷാ (29)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രജിത്ത് (21)ന് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment
0 Comments