Type Here to Get Search Results !

Bottom Ad

കാണാതായതായി പരാതി


കള്ളാർ:(www.evisionnews.in) യുവാവിനെ കാണാതായതായി പരാതി. കള്ളാര്‍ കോടിക്കുളത്തെ ചാക്കോയെയാണ് കാണാതായത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ചാക്കോ ജനുവരി 20 മുതല്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതിന് ശേഷം കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ രാജപുരം പോലീസ് കേസെടുത്തു. ചാക്കോയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.


keywords :missing-chaco-kallar

Post a Comment

0 Comments

Top Post Ad

Below Post Ad