Type Here to Get Search Results !

Bottom Ad

ശിവഗിരി കുടിവെളള പദ്ധതിക്ക് 4.95 ലക്ഷം അനുവദിച്ചു

കാസര്‍കോട്:(www.evisionnews.in)മഞ്ചേശ്വരം ബ്ലോക്കില്‍ എന്‍മകജെ പഞ്ചായത്തിലെ ശിവഗിരി അങ്കണവാടിയില്‍ കുടിവെളള പദ്ധതി നടപ്പാക്കുന്നതിന് പി കരുണാകരന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 4.95ലക്ഷം രൂപ അനുവദിച്ചു. പട്ടികവര്‍ഗ്ഗ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഭരണാനുമതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad