ദുബൈ(www.evisionnews.in)മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രെട്ടറി ആയി തിരഞ്ഞെടുത്റെതിനു ശേഷം ആദ്യമായ് ദുബായിലെത്തിയ ജലീൽ കോയക്ക് ദുബൈ കെ.എം.സി .സി ചെമനാട് പഞ്ചായത്ത് കമിറ്റി സ്വീകരണം നല്കി.ചാറ്റ് വിത്ത് ലീഡർ" പരിപാടിയും സംഘടിപിച്ചു .ജീവകാരുണ്യ രംഗത്ത് കെ.എം.സി.സി. നടത്തുന്ന വിപ്ലവകരമായ പ്രവര്ത്തനം മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വലിയ മുതൽ കൂടനെന്നും, വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് വമ്പിച്ച വിജയങ്ങൾ കൈവരിക്കാൻ കെ.എം.സി.സി.യുടെ പ്രവർത്തങ്ങൾ സഹായകമാകും എന്ന് അദ്ദേഹം പറഞ്ഞു. ദുബൈ കെ.എം.സി .സി ചെമനാട് പഞ്ചായത്ത് കമിറ്റി പ്രസിടന്റ്റ് മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക യുടെ അധ്യക്ഷതയിൽ ചേര്ന്ന യോഗം ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ മുഹമ്മദ് കുഞ്ഞി ഉത്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഹംസ തൊട്ടി മുഖ്യ പ്രഭാഷണം നടത്തി വ്യവസായ പ്രമുഖൻ കരീം കൊളിയാട് മുഖ്യാധിതി ആയിരുന്നു അബ്ദുള്ള ആറങ്ങാടി, ടി.ആർ ഹനീഫ് , ടി.കെ മുനീര് ബന്താദ്, അഷ്‌റഫ് ബോസ്സ്, കെ.പി അബ്ബാസ് , റഫീക്ക് മാങ്ങാട്, ഫൈസൽ പൊവ്വൽ , ഓ.എം അബ്ദുള്ള കുരിക്കൾ ഇല്യാസ് കട്ടക്കാൽ, മുനീര് പള്ളിപ്പുറം ബഷീര് പെരുംബള , ശംസുദ്ധീൻ ചിറാക്കൽ , അബ്ദുള്ള തായൽ,ഫറാസ് മേൽപറംബ് , അനസ് കട്ടക്കാൽ,അൻവർ സാദത്ത് കിഴൂർ ,എന്നിവർ പ്രസംഗിച്ചു. റൗഫ് കെ.ജി.എൻ സ്വാഗതവും ഷബീർ കിഴൂർ നന്ദിയും പറഞ്ഞു.
ദുബൈ കെ.എം.സി .സി ചെമനാട് പഞ്ചായത്ത് കമിറ്റി ജലീൽ കോയക്ക് സ്വീകരണം നല്കി
12:43:00
0

Tags

Post a Comment
0 Comments