കാസര്‍കോട്:(www.evisionnews.in)ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ മൊബൈല്‍ അദാലത്ത് സംഘടിപ്പിച്ചു. പഞ്ചായത്ത് പരിസരത്ത് നടന്ന അദാലത്ത് വൈസ് പ്രസിഡണ്ട് സൈബുന്നീസ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ എല്‍ കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. അദാലത്തില്‍ റിട്ട. മജിസ്‌ട്രേറ്റ് അന്നമ്മ ജോണ്‍, ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ കെ ദിനേശ് എന്നിവര്‍ സംബന്ധിച്ചു. പാരാലീഗല്‍ വളണ്ടിയര്‍ കൃഷ്ണവേണി സ്വാഗതവും ലീലാവതി നന്ദിയും പറഞ്ഞു. പരിഗണിച്ച ആറു കേസുകളില്‍ മൂന്നെണ്ണം തീര്‍പ്പ് കല്‍പ്പിച്ചു.
മൊബൈല്‍ അദാലത്ത് സംഘടിപ്പിച്ചു
12:42:00
0

Post a Comment
0 Comments