Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം കൃഷി വികസന ബാങ്ക് സോമശേഖര പ്രസിഡണ്ട്.

evisionnews

മഞ്ചേശ്വരം:(www.evisionnews.in) മഞ്ചേശ്വരം പ്രാഥമിക സഹകരണ കൃഷി വികസനബാങ്ക് പ്രസിഡണ്ടായി ജെ.എസ് സോമശേഖരയെ ഏക കണ്ഠമായി തെരെഞ്ഞെടുത്തു. നേരത്തെ എണ്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു ഇദ്ദേഹം.വൈസ്.പ്രസിഡണ്ടായി വോര്‍ക്കാടിയിലെ ശശിധര നായിക്കിനെയും തെരെഞ്ഞെടുത്തു.13 അംഗ ഭരണസമിതിയില്‍ 12 പേരും കോണ്‍ഗ്രസ് അംഗങ്ങളാണ്. ഒരു സ്ഥാനം ബി.ജെ.പിക്കാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad