Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭ കുടംബശ്രി, ജനമൈത്രി പോലീസ്, കെ.ഡി.സിലാബ് സൗജന്യ മെഡിക്കല്‍ ക്യമ്പ് സംഘടിപ്പിച്ചു.


കാസര്‍കോട്:(www.evisionnews.in)കാസര്‍കോട് നഗരസഭ കുടംബശ്രി, ജനമൈത്രി പോലീസ്, കെ.ഡി.സിലാബ് സംയുക്തമായി ഷുഗര്‍-പ്രഷര്‍ പരിശോധനക്യാമ്പ് നടത്തി.16ാം വാര്‍ഡായ പച്ചക്കാട് ടി.എ ഇബ്രാഹിം സാസംകാരിക കേന്ദ്രത്തില്‍ നടന്ന പരിപാടി നഗരസഭ കൗണ്‍സിലര്‍ ഹസീനി അമീര്‍ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രി മെമ്പര്‍ റംല അധ്യക്ഷത വഹിച്ചു. വാര്‍ഡിലേക്കുള്ള കിഡ്‌നി കാര്‍ഡ് വിതരണോദ്ഘാടനം ജനമൈത്രി പോലീസ് ഓഫീസര്‍ സുരേഷന്‍ നിര്‍വ്വഹിച്ചു.സഫറുള്ള, അബൂയാസര്‍ കെ.വി, പ്രദീപന്‍ സംബന്ധിച്ചു


Post a Comment

0 Comments

Top Post Ad

Below Post Ad