Type Here to Get Search Results !

Bottom Ad

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ ഉസ്താദിന്റെ വിയോഗം മുസ്ലിം ലോകത്തിന് കനത്ത നഷ്ടം കെ എം സി സി

evisionnews

ദുബൈ :(www.evisoinnews.in)കേരള മുസ്ലിം സമുദായത്തിന്റെ ആധികാരിക പരമോന്നത പണ്ഡിത സഭയായ സമസ്ത കേരള ജംയ്യിത്തുല്‍ ഉലമയുടെ ജനറല് സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ ഉസ്താദിന്റെ വിയോഗം മുസ്ലിം ലോകത്തിന്കനത്ത നഷ്ടം ആണെന്നും ആധുനിക സമൂഹത്തിന് തികച്ചും മാതൃകയാകാന്‍ പറ്റിയ ജീവിതമായിരുന്നു ഉസ്താദിന്റെ ജീവിതമെന്നും ദുബൈ കെ എം സി സി കാസര്‍കോഡ് മണ്ഡലം കമ്മിറ്റി അനുശോചിച്ചു
അതുല്യമായ നേതൃപാടവവും മിതഭാഷിയും വശ്യമായ പെരുമാറ്റ രീതിയും, വിനയത്തിന്റേയും ലാളിത്യത്തിന്റേയും ഉടമയായിരുന്ന അദ്ദേഹത്തിന്റെ ദീര്‍ഘവീഷണം, പക്വമായ തീരുമാനം, എന്നീ നേതൃഗുണങ്ങള്‍ എടുത്തുപറയത്തക്കതായിരുന്നു എന്നും അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad