Type Here to Get Search Results !

Bottom Ad

കാലിക്കടവില്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് നിര്‍മ്മാണത്തിന് അനുമതിയായി

കാസര്‍കോട്:(www.evisionnews.in)കെ കുഞ്ഞിരാമന്‍ എം എല്‍ എ(തൃക്കരിപ്പൂര്‍) യുടെ പ്രത്യേക വികസന നിധിയില്‍ പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കാലിക്കടവില്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് നിര്‍മ്മാണത്തിന് 7,40,000 രൂപ അനുവദിക്കുന്നതിന് ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഭരണാനുമതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad