Type Here to Get Search Results !

Bottom Ad

ഹൊസങ്കടിയില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

ഹൊസങ്കടി: (www.evisionnews.in)ആദൂരില്‍ നിന്നും മതപ്രഭാഷണം കഴിഞ്ഞ് ദേര്‍ലക്കട്ടയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് കുട്ടികളടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചരാത്രി ഹൊസങ്കടി ടൗണിലാണ് അപകടം . രണ്ട് സ്ത്രീകള്‍ക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ നാല് പേരെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad