Type Here to Get Search Results !

Bottom Ad

ഹജ്ജ്-അപേക്ഷ തീയ്യതി നീട്ടണം-എം.പി

evisionnews

കാസര്‍കോട്:(www.evisionnews.in)ഹജ്ജ് തീര്‍ത്ഥടനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയ്യതി നീട്ടണമെന്ന് പി.കരുണാകരന്‍.എം.പി ആവശ്യപ്പെട്ടു.ഫെബ്രുവരി 8വരെയാണ് നിലവില്‍ സമയം നിശ്ചിയിച്ചിട്ടുള്ളത്.എന്നാല്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍,പുതിയ പാസ്‌പോര്‍ട്ട് ലഭ്യമാക്കല്‍ തുടങ്ങിയവയ്ക്ക് സാങ്കേതിക കാതതാമസം ഉണ്ടാകുന്നതിനാല്‍ പലര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല.അങ്ങനെയുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസരം ഉണ്ടാകണം.ഈ സാഹചര്യം പരിഗണിച്ച് ഒരുമാസം കൂടി ഹജ്ജ് അപേക്ഷയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കണമെന്ന് പി.കരുണാകരന്‍.എം.പി വിദേശകാര്യമന്ത്രി സുഷമസ്വാരജ് ഉള്‍പ്പടെയുള്ളവര്‍ക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

keywords : hajj-application-mp

Post a Comment

0 Comments

Top Post Ad

Below Post Ad