ഹുബ്ബള്ളി(ഉത്തര കര്‍ണാടക):(www.evisionnews.in) ഹുബ്ബള്ളി റെയില്‍വെ സ്റ്റേഷന്‍ കെട്ടിടം തകര്‍ന്ന് വീണ് 3 മരണം. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് നഗരത്തെ നടുക്കിയ സംഭവം.കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. പാര്‍സല്‍ ഓഫീസും റെയില്‍വെ പോലീസ്‌റ്റേഷനും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്.മരണ സംഖ്യഉയരുമെന്നാണ് സൂചന.

Post a Comment
0 Comments