Type Here to Get Search Results !

Bottom Ad

ജില്ലയില്‍ ഫ്‌ളാഷ് മോബ് സംഘം പര്യടനം നടത്തി

evisionnews

കാസര്‍കോട്(www.evisionnews.in)സര്‍ക്കാറിന്റെവികസനനേട്ടങ്ങള്‍ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യുവകലാകാരന്മാര്‍ ഫ്‌ലാഷ് മോബ് നടത്തി. പതിനഞ്ചംഗ സംഘം പാട്ടും നൃത്തവുമായി നഗരവീഥികളില്‍ അണിനിരന്നു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്റ്, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരം, പാലക്കുന്ന്, കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരം, കുമ്പള എന്നിവിടങ്ങളില്‍ സംഘം പരിപാടികള്‍ അവതരിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ പര്യടനത്തിനു ശേഷമാണ് സംഘം ജില്ലയിലെത്തിയത്. ശനിയാഴ്ച വയനാട്ടിലും സംഘം പര്യടനം നടത്തും.ഫ്‌ലാഷ് മോബ് സംഘാംഗങ്ങളുടെ സാംസ്‌കാരിക പരിപാടികള്‍ ഓരോ കേന്ദ്രങ്ങളിലും നിരവധിയാളുകളെ ആകര്‍ഷിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad