Type Here to Get Search Results !

Bottom Ad

നേത്രബാങ്ക് ആരംഭിക്കാന്‍ യുക്തിവാദി സംഘം ഡി.എം.ഒ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

കാഞ്ഞങ്ങാട്:(www.evisionnews.in) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നേത്ര ബാങ്ക് ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുക്തിവാദി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തി.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോമ്പൗണ്ടിലെ ഡി. എം.ഒ. ഓഫീസ് കവാടത്തിന് മുന്നില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സംഘടനാ പ്രതിനിധികളും സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad