
നീലേശ്വരം: (www.evisionnews.in)ബീഹാര്‍ സ്വദേശിയായ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ചു.
തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിക്ക് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ജോലി ചെയ്യുകയായിരുന്ന ബീഹാര്‍ സ്വദേശി ഫകാരത്ത് അന്‍സാരി (35) യാണ് അബദ്ധത്തില്‍ കാല്‍ തെന്നി താഴെ വീണ് മരണപ്പെട്ടത്.
Post a Comment
0 Comments