Type Here to Get Search Results !

Bottom Ad

മഹേഷിന്റെ പ്രതികാരം' കാണാന്‍ നടന്‍ ഫഹദ് ഫാസില്‍ കാസര്‍കോട്ടെത്തി


കാസര്‍കോട്: (www.evisionnews.in)നടന്‍ ഫഹദ് ഫാസില്‍ കാസര്‍കോട്ടെത്തി. തന്റെ പുത്തന്‍ പടമായ 'മഹേഷിന്റെ പ്രതികാരം' കാണാന്‍  ഫഹദ് കാസര്‍കോട്ടെത്തിയത്  . ഞാറാഴ്ച  രാത്രി 7.30നുള്ള ഷോ കാണാനാണ് ഫഹദ് ഫാസില്‍ എത്തിയത്. സംവിധായകരായ ദിലീഷ് പോത്തന്‍, ആഷിഖ് അബു തുടങ്ങിയവരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.  . ചില സ്വകാര്യ ചടങ്ങുകളിലും ഇവര്‍ പങ്കെടുത്തു. നഗരത്തിലെ ഹോട്ടലില്‍ തങ്ങിയ ഫഹദ്  രാത്രിയോടെ കോഴിക്കോട്ടേക്ക് മടങ്ങി.
key words;acter-fahad-fasil-ksd

Tags

Post a Comment

0 Comments

Top Post Ad

Below Post Ad