കാഞ്ഞങ്ങാട്:(www.evisionnews.in) വിവാഹ വാ ഗ്ദാനത്തില്‍ നിന്നും കാമുക ന്‍ പിന്മാറിയതിനെ തുടര്‍ന്ന് കാമുകി ആസിഡ് കഴിച്ച് ആ ത്മഹത്യ ചെയ്ത സംഭവത്തി ല്‍ ആത്മഹത്യാപ്രേരണ കു റ്റത്തിന് അറസ്റ്റിലായ കാമുകനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2015 മാര്‍ച്ച് 6 ന് പനത്തടി റാണിപുരം കേളപ്പങ്കയ ത്തെ രാഘവനായക്കിന്റെ മ കള്‍ സുഗന്ധി (21) വീടിനക ത്ത് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഗന്ധിയുടെ കാമുകനായിരുന്ന റാണിപുരം പന്തിക്കാലി ലെ ചോമണ്ണനായക്കിന്റെ മക ന്‍ രാജേന്ദ്ര (24) നായക്കിനെതിരെയാണ് രാജപുരം പോലീ സ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സുഗന്ധിയുടെ ആത്മഹത്യാ കുറിപ്പില്‍ രാജേന്ദ്രന്‍ വി വാഹ വാഗ്ദാനത്തില്‍ നി ന്നും പിന്‍വലിഞ്ഞ നിരാശയിലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ ആ ത്മഹത്യാ പ്രേരണ കുറ്റത്തി ന് പോലീസ് കേസെടുത്തത്.

Post a Comment
0 Comments