Type Here to Get Search Results !

Bottom Ad

നെഹ്‌റുയുവകേന്ദ്ര ജില്ലാകളക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി


കാസര്‍കോട്:(www.evisionnews.in)കെ യു ഡി എഫ് സി പ്രൊജക്ട് ഡയറക്ടറായി സ്ഥലം മാറി പോകുന്ന ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന് നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. എ ഡി എം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍ ഡോ. പി കെ ജയശ്രീ, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍, എന്‍ ആര്‍ എച്ച് എം പ്രോഗ്രാം മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍, ടി അന്നമ്മ, സുകുമാര്‍ കുതിരപ്പാടി, എം വൈശാഖ് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad