Type Here to Get Search Results !

Bottom Ad

അസുഖത്തെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്:(www.evisionnews.in)അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാഞ്ഞങ്ങാട് അനശ്വര സ്റ്റാന്റിലെ ഡ്രൈവറും മൂന്നാം മൈല്‍ നായിക്കുട്ടിപ്പാറ സ്വദേശിയുമായ കണ്ണന്‍ (50) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഭാര്യ: ശ്യാമള. മക്കള്‍: ആര്‍ദ്ര, അര്‍പ്പിത. സഹോദരങ്ങള്‍: കൃഷ്ണന്‍, ഓമന, ജാനു.

Post a Comment

0 Comments

Top Post Ad

Below Post Ad