മുള്ളേരിയ:(www.evisionnews.in)മുള്ളേരിയ ടൗണിന് പിറകുവശത്തെ ഒഴിഞ്ഞ പറമ്പില്‍ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന ഏഴംഗ സംഘത്തെ ആദൂര്‍ പൊലീസ് അറസ്റ്റുചെയ്തു.
അടുക്കത്തെ ശ്രീധരന്‍(47), അഡൂരിലെ ഗോപാലന്‍ (39), ശോഭമൂലയിലെ കൃഷ്ണന്‍ (50), കയര്‍ക്കട്ടയിലെ രാജേഷ് (40), ശാന്തി നഗറിലെ സദാശിവ (50), നെഞ്ചംപറമ്പിലെ കുഞ്ഞമ്പു (48), ഗാഡിഗുഡ്ഡെയിലെ സദാശിവ (58) എന്നിവരെയാണ് എസ്.ഐ. സന്തോഷ് കുമാറും സംഘവും അറസ്റ്റുചെയ്തത്. ഇവരില്‍ നിന്ന് 5220 രൂപ പിടിച്ചെടുത്തു.

Post a Comment
0 Comments