Type Here to Get Search Results !

Bottom Ad

വിഗാന്സ് ക്ലബ് പത്താം വാര്‍ഷിക ആഘോഷആഘോഷവും ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമെനറും ശനിയാഴ്ച തുടങ്ങും

മൊഗ്രാല്‍ പുത്തൂര്‍ കടവത്ത്:വിഗാന്‍സ് ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന ആഘോഷ പരിപാടികളും ഒമ്പതാമത്
അണ്ടര്‍ ആം ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമെനറും ജനുവരി 23നു വൈകുന്നേരം 5 മണിക്ക് കാസറഗോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്‍ ഉത്ഘാടനം ചെയ്യും.
തുടര്‍ന്ന്‍ നടക്കുന്ന പരിപാടിയില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്കൂളില്‍ നിന്ന്‍ എസ്.എസ്.എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള കാശ് അവാര്‍ഡും ട്രോഫിയും അതോടപ്പം കേരള ക്രിക്കറ്റ് താരം അസറുദ്ദീന്‍ തളങ്കരയെയും, സംസ്ഥാന ഫുട്ബോള്‍ ചാമ്പ്യന്‍മാരായ കാസര്‍ഗോഡ്‌ ടീമിനെയും രിഫായ് മോഗ്രാലിനെയും കാസര്‍കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന് പസിഡട് പി സി ആസിഫ് മൊഗ്രാൽ
അണ്ടര്‍ 19 ജില്ലാ ഫുട്ബാള്‍ ടീം എത്തിയ വിഗാൻസ് മെമ്ബര് അജു കടവത്ത് ഷിബില് കുന്നില്‍ നസ്റു കുന്നില്‍ ഇസാമ് മൊഗ്രാൽആദരിക്കുംമൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്‌ പ്രസി എ.എ ജലീല്‍കാസര്‍ഗോഡ്‌ സി ഐ സുധാകരന്‍ സാമുഹ്യ സാംസ്കാരിക രംഗത്തെ പ്രമുകര്‍ സംബന്ധിക്കും.
ക്രിക്കറ്റ് ടൂര്നമേ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 20001, 10001, 5001, 2501 രൂപയുടെ പ്രൈസ് മണിയും ട്രോഫികളും നൽകും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895839085

Post a Comment

0 Comments

Top Post Ad

Below Post Ad