ബോവിക്കാനം:(www.evisionnews.in) തുണി അലക്കുന്നതിനിടയില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു. മുണ്ടക്കൈയിലെ ഉക്രംബാടി അസൈനാറിന്റെ ഭാര്യ മിസ്‌രിയ(38)ആണ് മരിച്ചത്. ബേവിഞ്ച സ്റ്റാര്‍ നഗറിലെ അബ്ദുല്ലആയിഷ ദമ്പതികളുടെ മകളാണ്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മക്കള്‍: അര്‍ഫാന, റിയാസ്, സമദ്. മരുമക്കള്‍: സലിം കുണിയ. സഹോദരങ്ങള്‍: ഷൗക്കത്ത്, സിദ്ദീഖ്, മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, ജലീല്‍, താജുദ്ദീന്‍, സക്കീന, സുഹാന, ഖദീജ, ജമീല, സമീന, റെയ്ഹാന, ആയിഷ, സുമയ്യ, ഫാഹിദ.

Post a Comment
0 Comments