Type Here to Get Search Results !

Bottom Ad

യുഎപിഎ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി


തിരുവനന്തപുരം(evisionnews.in)ഏത്കേസിലായാലുംയുഎപിഎചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് മുസ്‌ലീം ലീഗ്. ലീഗ് കരിനിയമങ്ങള്‍ക്ക് എതിരാണെന്നും ഇതിനെ അനുകൂലിക്കുന്നില്ലെന്നും മുസ്‌ലീം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന് മേല്‍ യുഎപിഎ ചുമത്തിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
keywords:kerala-yathra-meet-kunjalikutty
Tags

Post a Comment

0 Comments

Top Post Ad

Below Post Ad