നീലേശ്വരം: (www.evisionnews.in)പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യത കോഴ്‌സ് പത്താമത് ബാച്ചിന്റെ കോണ്‍ടാക്ട് ക്ലാസിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ പത്തരയ്ക്ക് രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പഠിതാക്കളും എത്തിച്ചേരണമെന്ന് സെന്റര്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9947141370.

Post a Comment
0 Comments