കാസര്‍കോട്:(www.evisionnews.in) പ്രശസ്ത ബിസിനസ് മാഗസിനായ സ്റ്റാര്‍ ബുക്കിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എസ്.ബി.കെ സമീര്‍, ഖാദര്‍ നെല്ലിക്കുന്ന്, നൗഷാദ് ജെന്റ്‌സ് ഗ്യാരേജ്, സാദാത്ത് സിറ്റിബാഗ്, ഷഫീഖ് ബെന്‍സര്‍, നിസാര്‍ കമ്പാര്‍, റസ്സാഖ് ബെദിര (ബിസിനസ്), ഖലീല്‍ മാഷ് (വിദ്യാഭ്യാസം), ഡോ ശ്രീനിധി (ആയുര്‍വേദം), കോട്ട അബ്ദുല്‍ റഹിമാന്‍ (സാമൂഹ്യ പ്രവര്‍ത്തനം), ഹാരിസ് നെല്ലിക്കുന്ന് (യൂത്ത് ഐക്കണ്‍), സൈനുദ്ദീന്‍ ഹാജി (പ്രവാസം) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. അടുത്തമാസം കാസര്‍കോട് വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
സ്റ്റാര്‍ ബുക്ക് യൂത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
13:00:00
0
കാസര്‍കോട്:(www.evisionnews.in) പ്രശസ്ത ബിസിനസ് മാഗസിനായ സ്റ്റാര്‍ ബുക്കിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എസ്.ബി.കെ സമീര്‍, ഖാദര്‍ നെല്ലിക്കുന്ന്, നൗഷാദ് ജെന്റ്‌സ് ഗ്യാരേജ്, സാദാത്ത് സിറ്റിബാഗ്, ഷഫീഖ് ബെന്‍സര്‍, നിസാര്‍ കമ്പാര്‍, റസ്സാഖ് ബെദിര (ബിസിനസ്), ഖലീല്‍ മാഷ് (വിദ്യാഭ്യാസം), ഡോ ശ്രീനിധി (ആയുര്‍വേദം), കോട്ട അബ്ദുല്‍ റഹിമാന്‍ (സാമൂഹ്യ പ്രവര്‍ത്തനം), ഹാരിസ് നെല്ലിക്കുന്ന് (യൂത്ത് ഐക്കണ്‍), സൈനുദ്ദീന്‍ ഹാജി (പ്രവാസം) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. അടുത്തമാസം കാസര്‍കോട് വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

Post a Comment
0 Comments