മധൂര്‍:(www.evisionnews.in) ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം എന്ന പ്രമേയത്തില്‍ ഫെബ്രുവരി 11, 12, 13,14 തീയ്യതികളില്‍ ആലപ്പുഴയില്‍ വെച്ച് നടക്കുന്ന സമസ്ത സമ്മേളനത്തിന്റെപ്രചാരണാര്‍ത്ഥം എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖലാ കമ്മിറ്റി സംഘടിപ്പിച്എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖലാ സെമിനാര്‍ ശ്രദ്ധയമായി അറന്തോടില്‍ നടന്ന സെമിനാര്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസിജെഡിയാര്‍ ഉദ്ഘാടനം ചെയ്തു പ്രവാചക പാരമ്പര്യം മുറുകെ പിടിച്ച്ജീവിക്കണമെന്നും യഥാര്‍ത്ഥ അഹ് ലുസുന്നത് വല്‍ ജമാ അത്ത് സമസ്തയാണന്നും സമസ്തകാണിച്ച് തന്ന ചര്യയെ പിമ്പറ്റി സമസതയില്‍ അണിനിരയ്ക്കണമെന്ന് ഇബ്രാഹിംഫൈസി ജെഡിയാര്‍ ഉദ്ഘാടനത്തില്‍ പറഞ്ഞു, മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവിഉളിയത്തടുക്ക അദ്ധ്യക്ഷത വഹിച്ചു എസ് വൈ എസ് ശാഖ സെക്രട്ടറി ഹനീഫ്അറന്തോട് സ്വാഗതം പറഞ്ഞു, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരഅറന്തോട് ശാഖയുടെ വിഖായ സമര്‍പ്പണം നടത്തി, അഷ്‌റഫ് റഹ്മാനി ചൗക്കി സമസ്തമുത്ത് നബിയുടെ പാത എന്ന വിഷയത്തിലും, ഉമറുല്‍ ഫാറൂഖ് ദാരിമിരാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന വിഷയത്തിലും പ്രഭാഷണംനടത്തി, ഇര്‍ഷാദ് ഹുദവി ബെദിര, യു, ബഷീര്‍ ഉളിയത്തടുക്ക, എ.ബി അബ്ദുല്‍ ഖാദര്‍ഫൈസി, എ.എം അബ്ദുല്‍ ഖാദര്‍ മൗലവി, പി.എ ജലീല്‍, ഹാരിസ് എസ് പി നഗര്‍, എന്‍ എമുഹമ്മദ് കുഞ്ഞി, റൗഫ് അറന്തോട്, നിസാമുദ്ധീന്‍ ഹിദായത്ത് നഗര്‍, ഹനീഫ്അറന്തോട് 'സുഹൈല്‍ ഫൈസി കമ്പാര്‍ ഇസ്ഹാഖ് ഹനീഫി, ഹംസ എച്ച്, അബൂബക്കര്‍ ഹാജിറശീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു

Post a Comment
0 Comments