മൊഗ്രാല്‍:(www.evisionnews.in) രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തിവരുന്ന മനുഷ്യജാലികയുടെ വിജയത്തിന് വേണ്ടി 313 അംഗ സ്വാഗത സംഘം നിലവില്‍ വന്നു. യോഗത്തില്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ പ്രാര്‍ത്ഥന നടത്തി, എം.എ ഖാസിം മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ യു.എം അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു, താജുദ്ധീന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. അലി അക്ബര്‍ ബാഖവി, ഹാരിസ് ദാരിമി ബെദിര, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, എം.എ ഖലീല്‍ പ്രസംഗിച്ചു. ഖാസിം ഫൈസി സ്വാഗതവും സലാം ഫൈസി നന്ദിയും പറഞ്ഞു.
പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍, ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, എം.എസ് തങ്ങള്‍ മദനി, പയ്യക്കി ഉസ്താദ്, ചെര്‍ക്കളം അബ്ദുള്ള, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, പി.ബി അബ്ദുറസാഖ് എം.എല്‍.എ, അബ്ബാസ് ഫൈസി പുത്തിഗെ, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ടി.എ മൂസ, എസ്.പി സ്വലാഹുദ്ധീന്‍, അലി അക്ബര്‍ ബാഖവി, ഹൈദര്‍ ദാരിമി, ബി മൂസ ഹാജി ബന്തിയോട്, എ.കെ മുഹമ്മദ് ഹാജി ആരിക്കാടി, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായ്ന്റടി, കോഹിനൂര്‍ മൂസ ഹാജി, ബി.എന്‍ മുഹമ്മദ് അലി, സി.എം ഹംസ, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ബശീര്‍ ദാരിമി തളങ്കര (രക്ഷാധികാരികള്‍), സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ (ചെയര്‍), ഖാസിം ഫൈസി സീതാംഗോളി (വര്‍ക്കിംഗ് ചെയര്‍), സി.പി മൊയ്തു മൗലവി, സിദ്ധീഖ് അസ്ഹരി, മഹ്മൂദ് ദേളി, അഷ്‌റഫ് റഹ്മാനി ചൗക്കി, അബ്ദുല്ല കെ.എം, ടി.എം ശുഐബ്, അബ്ദുല്‍ ഖാദിര്‍ ഉളുവാര്‍, ഹനീഫ് കമ്പാര്‍, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, എം.എ ഖലീല്‍, റഷീദ് ഫൈസി ആറങ്ങാടി (വൈസ് ചെയര്‍), അബ്ദു സലാം ഫൈസി പേരാല്‍ (ജന കണ്‍), എന്‍.കെ അബ്ദുല്ല മൗലവി (വര്‍കിംഗ് കണ്‍), നാഫിഅ് അസ്അദി, യൂനുസ് ഫൈസി, ശരീഫ് നിസാമി മുഗു, സിദ്ധീഖ് ബെളിഞ്ച, ഇസ്മാഈല്‍ മച്ചംപാടി, യൂനുസ് ഹസനി, അഡ്വ. ഹനീഫ് ഹുദവി ദേലംപാടി, ഇര്‍ഷാദ് മൊഗ്രാല്‍, അഷ്‌റഫ് ഫൈസി, അബ്ദുല്‍ റസാഖ്, എ.കെ ആരിഫ്, റഹ്മാന്‍ ആരിക്കാടി, ഖാലിദ് ബംബ്രാണ, യൂസുഫ് ബംബ്രാണ, എം.ജി അലി, മുഹമ്മദ് ഫൈസി മാവിനക്കട്ട, ശറഫുദ്ധീന്‍ കുണിയ, റഫീഖ് ദാരിമി കട്ടത്തടുക്ക, മുഹമ്മദ് ഫൈസി കജ, മൊയ്തു ചെര്‍ക്കള, സിറാജുദ്ദീന്‍ ഖാസിലേന്‍, മുഹമ്മദലി നീലേശ്വരം, ഇബ്രാഹിം മൊവ്വല്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇര്‍ഷാദ് ഹുദവി ബെദിര (ജോ കണ്‍), റഫീഖ് ഹാജി കോട്ടക്കുന്ന് (ട്രഷ).
പ്രചാരണം: കണ്ണൂര്‍ അബ്ദുല്ല (ചെയര്‍), അബൂബക്കര്‍ സാലൂദ് നിസാമി (കണ്‍), പി.എച്ച് അസ്ഹരി ആദൂര്‍, നവാസ് ദാരിമി, റാസിഖ് ഹുദവി പേരാല്‍, ജംഷീദ് അടുക്ക, സഅദ് അംഗടിമുഗര്‍, അബ്ദുല്ല റഹ്മാനി, ബഷീര്‍ മടിമുഗര്‍, അയ്യൂബ് സീതാംഗോളി, മൂസ ബംബ്രാണ, ഹാരിസ് കോട്ടക്കുന്ന്, റിയാസ് അബ്ദുല്‍ കരീം (അംഗങ്ങള്‍), വളണ്ടിയര്‍: സി.എച്ച് അബ്ദുല്‍ ഖാദിര്‍ മൊഗ്രാല്‍ (ചെയര്‍). നൗഷാദ് മൊഗ്രാല്‍ (കണ്‍), റിയാസ് പേരാല്‍, ഹുസൈന്‍ ഉളുവാര്‍, സി.എച്ച് സാബിര്‍, ഫര്‍ഷീദ്, മൊയ്തു പൂക്കട്ട, അബ്ദുല്‍ ആസിഫ്, സി.എച്ച് ഫാറൂഖ്, സിറാജ് മൂപ്പ, നിസാര്‍ ആരിക്കാടി, ബദ്‌റുദ്ദീന്‍ മൊഗ്രാല്‍, എസ്.എ മൂസ, ജംഷീദ് മൊഗ്രാല്‍, റഫീഖ് അക്കര, മന്‍ഫൂസ് കൊടിയമ്മ, സിദ്ധീഖ് ആരിക്കാടി, അസീസ് ആരിക്കാടി, അമീന്‍ മൊഗ്രാല്‍, അറഫാന്‍ ആശിഖ്, അനസ് മൊഗ്രാല്‍, ശഹീര്‍ മൊഗ്രാല്‍ (അംഗ), ഫൈനാന്‍സ്: വി.പി അബ്ദുല്‍ ഖാദിര്‍ ഹാജി മൊഗ്രാല്‍ (ചെയര്‍), സുബൈര്‍ നിസാമി (കണ്‍), മുജീബ് കമ്പാര്‍, ഖാലിദ് ബാഖവി, താജുദ്ധീന്‍ അരിമല, ജീലാനി കല്ലങ്കൈ, ഹസൈനാര്‍ അരിമല, ഉമര്‍ രാജാവ് ബന്തിയോട് (അംഗങ്ങള്‍).

Post a Comment
0 Comments