കാസറഗോഡ്:(www.evisionnews.in) റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായുള്ള റിസപ്ഷൻ കമ്മിറ്റി ഓഫീസ് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. പി.മൂസ കൂട്ടി മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചന്ദ്ര കല ടീച്ചർ, അനിത ഭായി ടീച്ചർ , അബ്ദുൽ ഖാദർ ,അസൈൻ ബോവിക്കാനം, ഗീത ടീച്ചർ, പി.നാരായണൻ, നയൻതാര ടീച്ചർ, വിൻസി മോൾ എന്നിവർ പ്രസംഗിച്ചു.കൺവീനർ മാഹി ചെർക്കള സ്വാഗതവും ജോ: കൺവീനർ പി.ടി.ഉഷ ടീച്ചർ നന്ദിയും പറഞ്ഞു.
ജില്ലാ കലോത്സവം:റിസപ്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
13:30:00
0
കാസറഗോഡ്:(www.evisionnews.in) റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായുള്ള റിസപ്ഷൻ കമ്മിറ്റി ഓഫീസ് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. പി.മൂസ കൂട്ടി മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചന്ദ്ര കല ടീച്ചർ, അനിത ഭായി ടീച്ചർ , അബ്ദുൽ ഖാദർ ,അസൈൻ ബോവിക്കാനം, ഗീത ടീച്ചർ, പി.നാരായണൻ, നയൻതാര ടീച്ചർ, വിൻസി മോൾ എന്നിവർ പ്രസംഗിച്ചു.കൺവീനർ മാഹി ചെർക്കള സ്വാഗതവും ജോ: കൺവീനർ പി.ടി.ഉഷ ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment
0 Comments