ഷാർജ :(www.evisionnews.in) ഷാർജയിലെ കാസർകോട് ജില്ലയിലുള്ളവരുടെ ഒരു കൂട്ടായ്മ ജനുവരി 29 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. ഇശൽ വിരുന്നു , ഒത്തു ചേരൽ , നേതൃ സംഗമം എന്നിവ ഉണ്ടാകും.
പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപികരിചു .
ഭാരവാഹികൾ:ഖാദർ ഹാജി പഴയ കടപ്പുറം (ചെയർമാൻ), കബീർ സഖാഫി ചട്ടഞ്ചൽ (കണ്‍വീനർ),ഷബീർ മവ്വൽ (ഫിനാൻസ് കണ്‍വീനർ), ഹസൈനാര് മദനി ക്ലായിക്കോട് ,അബ്ബാസ് സീലാന്റ് ,ഫാറുഖ് മാണിയൂര് (വൈസ് ചെയർമാന്മാർ),ജഹ്ഫർ ബേക്കൽ ,ഇമ്ത്തിയാസ് ചെർക്കള ,സാബിത്ത് കോട്ടക്കുന്ന് ,നുഹ്മാൻ കൊല്ലമ്പാടി (ജോയിന്റ് കണ്‍വീനർമാർ), നാസർ സീലാന്റ് ,സുഹൈൽ ബേക്കൽ ,സക്കരിയ കുണിയ,ഉമർ കുമ്പള ,അബൂബക്കർ എണിയാടി , അബൂബക്കർ സുന്നങ്ങള,അലി മഞ്ചേശ്വരം (മെമ്പർമാർ).
യോഗത്തിൽ ഹസൈനാർ മദനി പ്രാർത്ഥന നടത്തി , കബീർ സഖാഫിയുടെ ആദ്യക്ഷതയിൽ ഖാദർ സഖാഫി ആരങ്ങാടി ഉദ്ഘാടനം ചെയ്തു . ഖാദർ ഹാജി , ഇംതിയാസ് ചേർക്കല , അബ്ബാസ് സീലാന്റ് , അബ്ദുൽ നാസർ , എന്നിവർ സംസാരിച്ചു. ഷബീർ മൈസലൂണ്‍ സ്വാഗതവും സാബിത്ത് കോട്ടകുന്ന് നന്ദിയും പറഞ്ഞു.
keywords : sharja-kasaragod-kootayma-january
Post a Comment
0 Comments