ആലംപാടി :(www.evisionnews.in)ആലംപാടി അറ്റ്‌ലസ് സ്റ്റാര്‍-ആട്്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബ് ജനപ്രതിനിതികള്‍ക്ക് സ്വീകരണവും സ്‌നേഹോപഹാരവും നല്‍കുന്നു. ആലംപാടി വാര്‍ഡ് മെമ്പറായ എ മമ്മിഞ്ഞി ആലംപാടി, നായമാര്‍മൂല വാര്‍ഡ് മെമ്പര്‍ എന്‍ എ ത്വാഹിര്‍, തൈവളപ്പ് വാര്‍ഡ് മെമ്പര്‍ മഹ്മൂദ് തൈവളപ്പ്, കല്ലക്കട്ട വാര്‍ഡ് മെമ്പര്‍ സഫിയ മുഹമ്മദ് എന്നിവര്‍ക്കാണ് സ്വീകണം നല്‍ക്കുന്നത്
ജനുവരി 7 വ്യാഴം വൈകുന്നേരം 4 മണിക്ക് ക്ലബ്ബ് പരിസരത്ത് നടക്കുന്ന പരിപാടി ക്ലബ്ബ് പ്രസിഡണ്ട് ഹാരിസ് ബെഡിടയുടെ അധ്യക്ഷതയില്‍ എ മമ്മിഞ്ഞി ഉല്‍ഘാടനം ചെയ്യും. ജന.സെക്രട്ടറി അബൂബക്കര്‍ എര്‍മാളം സ്വാഗതവും സുബൈര്‍ പോലീസ് നന്ദിയും പറയും

Post a Comment
0 Comments