Type Here to Get Search Results !

Bottom Ad

പട്‌ല ഫുട്‌ബോള്‍ സൂപ്പര്‍ ലീഗ്; എം.പി ബ്രദേഴ്‌സ് ചാമ്പ്യന്മാര്‍

evisionnews

പട്‌ല (www.evisionnews.in): യുണൈറ്റഡ് പട്‌ല സംഘടിപ്പിച്ച എട്ടാമത് ഫുട്‌ബോള്‍ സൂപ്പര്‍ ലീഗില്‍ എം.പി ബ്രദേഴ്‌സ് ചാമ്പ്യന്മാരായി. ബാര്‍കോഡ് എഫ്.സിയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് എം.പി ബ്രദേഴ്‌സ് ചാമ്പ്യനായത്. കബീര്‍, മുസമ്മില്‍, സഫ് വാന്‍, ശമീം, യഷാന്‍, തഖിയുദ്ദീന്‍ , അസ്മീർ,ശർഫുദീൻ തുടങ്ങിയവരാണ് ടീം അംഗങ്ങള്‍. അബൂബക്കര്‍ കോച്ചും എം.പി സമീര്‍ മാനേജരുമാണ്.


Keywords; Kasaragod-news-patla-premier-league

Post a Comment

0 Comments

Top Post Ad

Below Post Ad