ബദിയടുക്ക (www.evisionnews.in): ചെടേക്കാല്‍ പ്രീമിയര്‍ ലീഗ് സീസണ്‍ ടൂ ഫൈനല്‍ ഞായറാഴ്ച രാവിലെ കോര്‍ണര്‍ ഗ്രൗണ്ടില്‍ നടക്കും. ഷാക്കിര്‍ മുണ്ടോള്‍ നയിക്കുന്ന യുണൈറ്റഡ് എഫ്.സിയും സ്വഫ്‌വാന്‍ ചേടേക്കാല്‍ നായകനായ മിറാകിള്‍ ഫൈറ്റേഴ്‌സും തമ്മിലാണ് മത്സരം. ലൂസേര്‍സ് ഫൈനലില്‍ അറേബ്യന്‍ ഫാല്‍കണ്‍ എഫ്.സി റൈഡേഴിസിനെ നേരിടും.
ടച്ച് ആന്റ് ഫല്‍ഷ് അജ്മാന്‍ യു.എ.ഇ കമ്പനി കാഷ് അവാര്‍ഡും എന്‍.ആര്‍ കണ്‍സ്ട്രഷന്‍ ഗ്രൂപ്പ് ട്രോഫിയും നല്‍ക്കും. ബദിയടുക്ക ഗ്രമാ പഞ്ചായത്ത് സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍, വാര്‍ഡ് മെമ്പര്‍ സി.എച്ച് മുനീര്‍, മാധ്യമ പ്രവര്‍ത്തകന്‍ ഖയ്യും മാന്യ, ആഷസ് സ്‌പോര്‍ട്‌സ് ഉടമ തൂജു, റിയാസ് ബി, ഗള്‍ഫ് പ്രതിനിധികളായ ഉബൈദ്, ഷകീര്‍ കീഴുര്‍ എന്നിവര്‍ വിജയികള്‍ക്ക് കാഷ് അവര്‍ഡും ട്രോഫിയും വിതരണം ചെയ്യും.
Keywords: Kasaragod-news-badyadukka-trophy

Post a Comment
0 Comments