Type Here to Get Search Results !

Bottom Ad

സിനിമയില്‍ പ്രേംനസീറിനേക്കാളും കൂടുതല്‍ പ്രതിഫലം തനിക്കായിരുന്നു -നടി ഷീല


കൊച്ചി (www.evisionnews.in): സിനിമയില്‍ എല്ലാ നടന്മാരെക്കാളും കൂടുതല്‍ പ്രതിഫലം തനിക്കായിരുവെന്നും താനായിരുന്നു പ്രേംനസീറിനെക്കാളും പ്രതിഫലം വാങ്ങിയിരുന്നതെന്നും ഷീല. ഒരു മലയാള ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു നടിക്ക് അഭിനയ സാധ്യത മാത്രം പോര. അത്യാവശ്യം ഗ്ലാമറില്ലാത്ത ഒരാള്‍ അഭിനയിച്ചാല്‍ പ്രേക്ഷകരുണ്ടാവില്ല. എന്നാല്‍ മാന്യത വിട്ടുള്ള മേനിപ്രദര്‍ശനത്തിനു പോകുന്നത് ശരിയല്ലെന്നും ഷീല അഭിപ്രായപ്പെട്ടു.


Keywords; Kerala-news-cinema-actress-sheela










Tags

Post a Comment

0 Comments

Top Post Ad

Below Post Ad