കാസര്‍കോട്:(www.evisionnews.in) കുട്ടികള്‍ക്കായുള്ള ആധാര്‍ ക്യാമ്പ് മൂന്നിന് രാവിലെ ഒമ്പത് മണി മുതല്‍ നാല്‍ത്തടുക്ക ജംഗ്ഷനില്‍ നടക്കും. മൂന്ന് വയസുമുതല്‍ ആറു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം.വിശദിവിരങ്ങള്‍ക്ക്: ബാരിക്കാട് അംഗനവാടിയുമായി ബന്ധപ്പെടുകനമ്പര്‍: 8545524434, 9746669966
Post a Comment
0 Comments