Type Here to Get Search Results !

Bottom Ad

ചാരായ കടത്ത് കേസിലെ പ്രതിക്ക് തടവും പിഴയും


കാസര്‍കോട് (www.evisionnews.in): ചാരായ കടത്ത് കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തായന്നൂര്‍ പയ്യോളം കോംങ്കാണി കുന്നിലിലെ കെ.ജി സുനില്‍കുമാറി (42)നെയാണ് അഡീ. ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2012 ജുലൈ 12നാണ് നാലു ലിറ്റര്‍ ചാരായവുമായി ഹൊസ്ദുര്‍ഗ് എക്‌സൈസ് സംഘം സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. 

Keywords: Kasaragod-news-case-court-punishment




Post a Comment

0 Comments

Top Post Ad

Below Post Ad