കാസര്‍കോട് (www.evisionnews.in): നുള്ളിപ്പാടി പി.എം.എസ് റോഡില്‍ കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ച ബൈത്തു റഹ്മ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ യഹ്‌യ തളങ്കര, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഇ അബ്ദുല്ല, ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, മണ്ഡലം പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി, മുനിസിപ്പല്‍ പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അഡ്വ. വി.എം മുനീര്‍, മൊയ്‌നുദ്ദീന്‍ കെ.കെ പുറം, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ഇ. അബ്ദുല്‍ റഹിമാന്‍ കുഞ്ഞി, ഹാശിം കടവത്ത്, സലീം തളങ്കര, ടി.എ ഖാലിദ്, എരിയാല്‍ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, വസീം ഫോട്ട് റോഡ്, സി.എ അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് കുഞ്ഞി പച്ചക്കാട്, എ.എ അസീസ്, ആമു ചേരൂര്‍, ഖയ്യൂം മാളിക, ബദ്‌റുദ്ദീന്‍ ചെങ്കള, എം.എസ് താജുദ്ദീന്‍, അബ്ദുല്‍ റഹിമാന്‍ തായലങ്ങാടി, സയ്യിദ് സവാദ് തങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് നുള്ളിപ്പാടി, റാഫി നുള്ളിപ്പാടി സംബന്ധിച്ചു.

Post a Comment
0 Comments