Type Here to Get Search Results !

Bottom Ad

സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റിയതിന് കേസ്


ഉപ്പള (www.evisionnews.in): സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന പരാതിയില്‍ ആറുപേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം മഞ്ചേശ്വരം പോലീസ് കേസെടുത്തു. ബായാര്‍ ബെള്ളൂറിലെ ജമീലയുടെ പറമ്പില്‍ നിന്നാണ് അനധികൃതമായി മരങ്ങള്‍ മുറിച്ചു മാറ്റിയത്. കഴിഞ്ഞമാസം 19നാണ് സംഭവം. ബായാര്‍ നടുമൂലയിലെ സത്താര്‍, അബൂബക്കര്‍, ഗഫൂര്‍, പുരുഷോത്തമ പൂജാരി, അബൂബക്കര്‍, സാദിഖ് എന്നിവര്‍ക്കെതിരെയാണ് കേസ്.

Keywords: Kasaragod-news-uppala-case-bayaar

Post a Comment

0 Comments

Top Post Ad

Below Post Ad