Type Here to Get Search Results !

Bottom Ad

ബസില്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കണ്ടക്ടറെ നാട്ടുകാര്‍ കൈകാര്യം ചെയ്തു


കാഞ്ഞങ്ങാട്  (www.evisionnews.in): സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കണ്ടക്ടറെ നാട്ടുകാര്‍ കൈകാര്യം ചെയ്തുവിട്ടു. കാഞ്ഞങ്ങാട് -പരപ്പ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ നാട്ടുകാര്‍ കൈകാര്യം ചെയ്തത്. ഒന്നിലധികം തവണ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി. ഇക്കാര്യം പെണ്‍കുട്ടി വീട്ടുകാരോടും അടുത്ത ബന്ധുക്കളോടും പറഞ്ഞു. ഇതേ തുടര്‍ന്ന് കണ്ടക്ടറെ തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി കൈകാര്യം ചെയ്യുകയായായിരുന്നു.

Keywords: Kasaragod-news-kand-bus-conductor-03

Post a Comment

0 Comments

Top Post Ad

Below Post Ad