Type Here to Get Search Results !

Bottom Ad

പോലീസുകാരെ അക്രമിച്ച കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

മഞ്ചേശ്വരം (www.evisionnews.in): രാത്രികാല പട്രോളിംഗിനിറങ്ങിയ പോലീസുകാരെ അക്രമിച്ച കേസില്‍ ഒരാളെ കൂടി കുമ്പള സി.ഐ. കെ.പി സുരേഷ് ബാബു അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം തൂമിനാട് ഹില്‍ടോപ്പിലെ മുബാറക്കാ (30)ണ് പിടിയാലായത്. മഞ്ചേശ്വരം സ്റ്റേഷനിലെ പോലീസുകാരായ ദീപക് എന്ന ദീപു, സുനില്‍ കുമാര്‍ എന്നിവരെ അക്രമിച്ച കേസിലാണ് അറസ്റ്റ്. രണ്ട് മാസം മുമ്പ് കുഞ്ചത്തൂര്‍ പദവില്‍ രാത്രികാല പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം. കേസില്‍ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Keywords: Kasaragod-news-kumbla-attack-police-arrest-one-more


Post a Comment

0 Comments

Top Post Ad

Below Post Ad