Type Here to Get Search Results !

Bottom Ad

കെ.ഡി.സിലാബ് അണങ്കൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.


കാസര്‍കോട്:(www.evisionnews.in) നഗരസഭ കുടുംബശ്രി, ജനമൈത്രി പോലീസ്, കെ.ഡി.സിലാബ് സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ വാര്‍ഡ് തല ഉദ്ഘാടനം ഒമ്പതാം വാര്‍ഡായ അണങ്കൂരില്‍ നഗരസഭ കൗണ്‍സിലര്‍ ജാനകി ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയര്‍പെഴ്‌സണ്‍ ഷകീല മജീദ് അധ്യക്ഷത വഹിച്ചു.ഷറഫുള്ള, സുരേഷ്(ജനമൈത്രി പോലിസ്), പ്രതീപന്‍ എന്നിവര്‍ സംബന്ധിച്ചു.അബൂയാസര്‍ കെ.പി നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad