ഉപ്പള: (www.evisionnews.in)നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പിണറായി വിജയന്‍ നയിക്കുന്ന സി.പി.എം. സംസ്ഥാന ജാഥയ്ക്ക് തുടക്കമായി.സി പി എം മുൻ ജനറൽ സെക്ട്ടറി പ്രകാശ് കാരാട്ട് ഉൽ ഘ ടനം ചെയ്തു
യു.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളും പൊതുമേഖലയും തകര്‍ന്നടിഞ്ഞു: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ തകര്‍ത്തുവെന്നും കരട്ട് പറഞു മതനിരപേക്ഷഅഴിമതിവിമുക്തവികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാ നിയമസഭാ മണ്ഡലത്തിലും പര്യടനം നടത്തുന്ന നവകേരള മാര്‍ച്ച് ഫിബ്രവരി 14ന് തിരുവനന്തപുരത്ത് സമാപിക്കും
സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജെ.തോമസ്, പി.കെ.സൈനബ, എം.പി.മാരായ എം.ബി.രാജേഷ്, എ.സമ്പത്ത്, പി.കെ.ബിജു കെ.ജെ.തോമസ്, പി.കെ.സൈനബ, എം.പി.മാരായ എം.ബി.രാജേഷ്, എ.സമ്പത്ത്, പി.കെ.ബിജു എന്നിവരും കെ.ടി.ജലീല്‍ എം.എല്‍.എ.യുമാണ് ജാഥയില്‍ പിണറായിക്കുപുറമെ സ്ഥിരാംഗങ്ങള്‍


Post a Comment
0 Comments